ദേവകഥകള്‍ : 5 -15 വരി കഥകള്‍! ഒരു ചെറിയ മിഠായി പോലെ ആസ്വദിക്കാവുന്ന ചെറു കഥകള്‍.
Devakathakal:5-15 line stories, stories that sweeten your mind.
Total Pageviews
Tuesday, January 18, 2011
ചാരം ! രണ്ടു വരി കഥ
ചാരം
എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളൂ , "ഇന്ന് നീ കാരണം ഞാന്‍ പുകഞ്ഞു ചാരമാവുന്നു , നാളെ ഞാന്‍ കാരണം നീയും പുകഞ്ഞു ചാരമാവുമെന്ന് ഓര്‍ക്കുക, പകരം വീട്ടാതെ ഒടുങ്ങിയ ചരിത്രം എനിക്കില്ല"
ഇഷ്ട്ടപ്പെട്ടു..വളരെ നന്നായി ഈ ഓര്‍മപ്പെടുത്തല്‍..ആശംസകള്‍...!!!
ReplyDeleteകൊള്ളാം, ഒരു സത്യം.
ReplyDelete