അപ്പു,മന്ത്രിസഭാ! 5 വരി കഥ
അപ്പു : അച്ഛാ "മന്ത്രിസഭാ പുന:സംഘടന(Cabinet Reshuffle)"എന്ന് പറഞ്ഞാ എന്തുവാ ?
അച്ഛന്‍ : വളരെ ലളിതമായി പറയുകയാണെങ്കില്‍ കീശ നിറച്ചു ,ജോലി ചെയ്തു ക്ഷിണിച്ച മന്ത്രിമാര്‍ക്ക് ചെറിയൊരു ഇടവേള ,ഒപ്പം ഇതുവരെ അവസരം കിട്ടാത്തവര്‍ക്ക് ഒരു അവസരം, കീശ നിറയ്ക്കാനും ,ജനങ്ങളെ സേവിയ്ക്കുവാനും.
അപ്പു : ഇങ്ങനെ ഏല്ലാവര്‍ക്കും തുല്യ അവസരം നല്‍കുന്നതാണോ ജനാതിപത്യം(Democracy)?
അച്ഛന്‍ : അതെ ! ,തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കൈയിട്ടുവാരുവാനും , തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക് അതിന്‍റെ ബലിയാടുകളാവാനും തുല്യ അവസരം ഇതാണ് ഈ നുറ്റാണ്ടിലെ ജനാതിപത്യം അഥവാ ജനങ്ങളുടെമേല്‍ സമ്പൂര്‍ണ ആതിപത്യം എന്നു പറയുന്നത്.
Reality ...
ReplyDeleteWhen we will get Good leaders ?
Nothing is impossible
But this may be Nothing...
Excellent..Who is these leaders..? one of us rgt..? so we need to change first.
ReplyDeleteKuttappayee, ninakku angu vivaram vechu poyallo . . .
ReplyDeleteഇതു കഥയല്ലല്ലോ..യാഥാര്‍ത്ഥ്യമല്ലേ..!ഒത്തിരിയാശംസകള്‍..!!
ReplyDeleteകൊള്ളാം...
ReplyDelete