അയാളല്ല കംബ്യുട്ടര്‍ കണ്ടുപിടിച്ചത് , എന്നാല്‍ അയള്‍ക്കായിരുന്നു ആ ദേശത്ത് കംബ്യുട്ടരിനെപറ്റി എല്ലാം അറിയാമായിരുന്നത് .
അന്നൊരു സാബത്ത് ദിവസമായിരുന്നു , ഐ ടി കമ്പനികള്‍ക്ക് അന്ന് അവധിയായിരുന്നു.
ഫരിസേയരും , പുരോഹിതന്മ്മാരും (ആന്‍റി പൈറസിമ്ലെല്ലാള്ളന്‍മ്മാര്‍)))))))))0000))((( അയാളെ പരിക്ഷിക്കുവാന്‍ ഒരു തക്കംപാര്‍തിരിക്കുകയായിരുന്നു .
അന്നൊരു സാബത്ത് ദിവസമായിരുന്നു , ഐ ടി കമ്പനികള്‍ക്ക് അന്ന് അവധിയായിരുന്നു.
മ്ലെല്ലാള്ളന്‍മ്മാര്‍ ഒരു സ്ത്രിയെ ഇന്റര്‍നെറ്റില്‍ നിന്നും സിനിമ ഡൌണ്‍ ലോഡ് ചെയുന്ന നേരത്ത് കൈയോടെ പിടികൂടി .
അവര്‍ അയാളെ പരിക്ഷിക്കുവന്നായി അവളെ അയാളുടെ മുന്നില്‍ കൊണ്ടുവന്നു.
അയാള്‍ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
അവര്‍ അയാള്‍ കേള്‍ക്കന്നായി ഉച്ചത്തില്‍ പറഞ്ഞു , " ഇവളെ ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കല്ലേ പിടി കൂടിയതാണ് , സൈബര്‍ നിയമമനുസരിച്ച് ഇവളെ ശിക്ഷിക്കണം "
അയാള്‍ വീണ്ടും കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരിന്നു,
അവര്‍ അയാളെ പരിക്ഷിക്കുവാന്‍ വീണ്ടും പറഞ്ഞു " ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഇവളെ എന്ത് ചെയണം" ?
തന്നെ പരിക്ഷിക്കുവന്നാണ് അവര്‍ ഇതു തന്നെ പറയുന്നത് എന്ന് മനസിലാക്കിയ അയാള്‍ കി ബോര്‍ഡില്‍ ടൈപ്പ് ചെയ്തുകൊണ്ട് പറഞ്ഞു
" നിങ്ങളില്‍ ഇതുവരെ ഇന്റര്‍നെറ്റില്‍ നിന്ന് ഒരു കെ ബി ഡാറ്റ പോല്ലും ഡൌണ്‍ ലോഡോ അപ്പ് ലോഡോ ചെയാത്തവര്‍ ഇവളെ ശിക്ക്ഷിക്കട്ടെ !"
മ്ലെല്ലാള്ളന്‍മ്മാര്‍ പരസ്പ്പരം നോക്കി, പിന്നെ ഓരോരുത്തരായി പിരിഞ്ഞു പോയി.
ഒടുവില്‍ ആ സ്ത്രി മാത്രം അവശേഷിച്ചു , കി ബോര്‍ഡില്‍ ടൈപ്പ് ചെയ്തു കൊണ്ടിരുന്ന അയാള്‍ മുഖമുയര്‍ത്തി അവളെ നോക്കി , തന്നിക്കുമുന്നില്‍ പന്തം കണ്ട പെരുച്ചാഴി യെപ്പോലെ നില്‍ക്കുന്ന അവളോട് പറഞ്ഞു.
" സ്ത്രിയെ ഞാനും നിന്നെ വിധിക്കുന്നില്ല ! കാരണം നെറ്റില്‍ നിന്നും ഡൌണ്‍ ലോഡോ അപ്പ് ലോഡോ ചെയാത്തവര്‍ വിരളം !"
No comments:
Post a Comment