Total Pageviews

Friday, May 27, 2011

നാറ്റോ..

നാറ്റോ..
ഒരു (നാറ്റോ ) നാറ്റ കേസ് !
NATO (North atlantic treaty organisation ) ,വടക്കുള്ള വെടക്ക് കേട്ടവന്മ്മാരുടെ കൂട്ടായ്മ്മ.

അതെ ഞങ്ങളുടെ ഉപ്പാപ്പമാര്‍ അങ്ങനെയാ, അവര്‍ തിന്നു കുടിച്ചു കൂത്താടി വല്ല പാരിസിലോ ,ലണ്ടനിലോ ഒരു മുറിയെടുത്തു കൂടും ,ചിലപ്പോ ഒരു പത്തു രൂപയുടെ ഒരു മുദ്രപത്രം വാങ്ങി ഒപ്പിട്ടു കളയും(അപ്പിയിട്ടു കളയും/ അങ്ങ് വടക്കോട്ട്‌ പോകുംതോറും പേപ്പറിനോടാണ് പ്രിയം)

പാകിസ്ഥാനല്ല അഫ്ഗാനിസ്ഥാന്‍ ,അഫ്ഗാനിസ്തനല്ല ഇന്ത്യ ,ഇന്ത്യയല്ല ചെകൊസലോവക്യ....

ഇതൊന്നുമല്ല ഈജിപ്ത്... ഈജ്യ്പ്തല്ല ലിബിയ ....

ഇന്നി ഇതൊക്കെയാണെലും ആസ്ത്രലിയ അല്ല ഇതൊന്നും ,കാരണം അതൊരു വേറെ ഭുഖണ്ടാമാണ്.

ഭൂമിടെ അടില് എണ്ണയുണ്ടോ അവിടെ ഞങ്ങള്‍ ജനാതിപത്യം കൊണ്ടുവരും.....

ഇതേ നാറ്റൊയാ നാറ്റോ( നാറിട്ടു വയാ), കുറച്ചു നാറിയാലും ജനാതിപത്യമേ ഒരു സംഭവമാ ....

കണ്ടില്ലേ അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും ജന അതി പത്യം,

നാറിയോടാ... സോറി നാറ്റയോടാ കള്ളി.....

ജനതിപത്യത്തിന്റെ കാവല്‍ മാലഖമ്മാരെ, ഞങ്ങള്‍ക്ക്(എണ്ണയ്ക്ക്) വേണ്ടി അപേക്ഷിക്കണമേ!

1 comment:

  1. സത്യം പറയാല്ലോ മാഷേ..എനിക്കൊന്നും ‘കത്തീല്ല’..!
    ‘ഇറാക്കിലേയും,അഫ്ഗാനിസ്ഥാനിലേയും.....’ജന അധിപത്യം..മനസ്സിലാകായ്ക ഇല്ല. പാക്കിസ്ഥനല്ലാല്ലോഇന്‍ഡ്യയല്ലല്ലോപക്ഷെ..ചെക്കോസ്ലവാക്യയല്ലല്ലോആസ്ത്രേലിയാ‍.....ശ്ശോ..ആകെ ..കണ്‍ഫ്യൂഷന്‍..!!
    ഇതൊന്നും മനസ്സിലാക്കാനുള്ള സെന്‍സും,സെന്‍സിബിലിറ്റിയും..ഒന്നുമില്ലാഞ്ഞായിരിക്കും അല്ലേ..!!

    ‘മന്ത്രിസഭയും’,‘അയ്യപ്പനു’മൊക്കെ നേരത്തേ വായിച്ചഭിപ്രായം പറഞ്ഞിട്ടുണ്ട്.ചുരുങ്ങിയവാക്കുകളിലാണെങ്കിലുംപ്രതിഷേധം കുറച്ചുകൂടി വ്യക്തവും ശക്തവുമാക്കിക്കൂടെ...??

    ആശംസകള്‍....!!!

    ReplyDelete